London Escorts sunderland escorts

IT Quiz questions

Amal Augustinehttp://www.ITQuiz.in
Blogger | Developer  | Quizzer. I'm Amal Augustine, a student of St Stephen's College Delhi. Apart from my interest in Quizzing, I'm interested in Software Development and I work on Flutter, Dart, C#,JAVA,.NET, Android, SEO, Digital Marketing, etc..
- Advertisement -
ഐ.ടി ക്വിസ്‌1.G P L ന്റെ പൂര്‍ണ്ണരൂപം ?
General Public Licence2.എന്താണ്‌ Wi-Fi?
Wireless Fidelity

- Advertisement -

3.വിവിധ തരം സര്‍ക്കാര്‍ സേവങ്ങള്‍ ഒരു കേന്ദ്രത്തില്‍ തന്നെ ലഭ്യമാക്കുന്ന സംവിധാനമാണ്‌ FRIENDS .എന്താണ്‌ ഇതിന്റെ പൂര്‍ണ്ണരൂപം?
Fast, Reliable, Instant, Efficient, Network for Disbursement of Services.

4. 1011 എന്ന ബൈനറി നമ്പറിനു തുല്യമായ ഡെസിമല്‍ നമ്പര്‍.
11

5.Debian എന്നത്‌ ഏതു ഓപറേറ്റിംഗ്‌ സിസ്റ്റവുമായി ബന്ധപ്പെട്ടതാണ്‌ ?
ലിനക്സ്‌

6.ഭാരതത്തിലെ ഐ.ടി സ്ഥാപനങ്ങളുടെ പൊതു സംഘടനയാണ്‌ NASSCOM. ഇതിന്റെ പൂര്‍ണ്ണരൂപം എന്ത്‌?
National Association of Softwear and Services Companies

7. വിവരസാങ്കേതികവിദ്യാ രംഗത്തെ വിദ്യാഭ്യാസ സ്ഥാപനമായ IIITM-K സ്ഥിതി ചെയ്യുന്നത്‌ എവിടെ ?
തിരുവനന്തപുരം (കഴക്കൂട്ടത്തുള്ള ടെക്നോപാര്‍ക്കില്‍)

8. ഇന്‍ഫര്‍മേഷന്‍ സൂപ്പര്‍ ഹൈവേ എന്ന്‌ ഇന്റര്‍നെറ്റിനെ ആദ്യം വിളിച്ചത്‌ സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ച ഒരു പ്രശസ്‌ത വ്യക്തിയാണ്‌. ആരാണ്‌ ഇദ്ദേഹം ?
അല്‍ഗോര്‍ (അമേരിക്കയുടെ 45-മത്‌ വൈസ്‌ പ്രസിഡന്റും ഇദ്ദേഹമായിരുന്നു)

10. NASSCOM ന്റെ ആദ്യത്തെ പ്രസിഡന്റ്‌ ആരായിരുന്നു ?
ദേവാങ്ങ്‌ മേത്ത

11. ഐ പോഡ്‌ സംഗീതാസ്വാദന രംഗത്തെ പുതു തരംഗമാണ്‌. ഏതു സ്ഥാപനമാണ്‌ ഈ ഉപകരണം നിര്‍മിക്കുന്നത്‌ ?
ആപ്പിള്‍ കമ്പനി

12. സലാാ‍ പാക്സ്‌ എന്ന വ്യക്തി ഇന്റര്‍നെറ്റിലെ ഏതു രംഗവുമായി ബന്ധപ്പെട്ടിരിക്കുന്നു.?ബ്ലോഗ്‌

13. ROM എന്നത്‌ READ ONLY MEMORY ആണ്‌. എന്നാല്‍ എന്താണ്‌ EEPROM ?

ELECTRICALLY ERASABLE PROGRAMMABLE MEMORY

14. ഇന്ത്യയില്‍ ഐ.ടി നിയമം നിലവില്‍ വന്ന വര്‍ഷം?
2000

15. കമ്പ്യൂട്ടര്‍ സൊസൈറ്റി ഓഫ്‌ ഇന്ത്യയുടെ ആദ്യത്തെ പ്രസിഡന്റ്‌ ?
പ്രൊഫ. ആര്‍. നരസിംഹന്‍

16.A close associate of Abdul Kalam, X, after the death of the former President, took over his Facebook page and Twitter account. X had collaborated with Kalam academically and co-authored books with him.  The missile man’s office in New Delhi asked Singh to not give statements on behalf of the former scientist. Now the Twitter account seems to have been deactivated. Identify X?

Srijan Pal Singh

17. മൊബൈല്‍ ഫോണില്‍ നിന്ന് വിവരങ്ങള്‍ തട്ടിയെടുക്കുന്നതിന്നു പറയുന്ന പേര്?

വാക്കിംഗ് (wacking).

18. ലേസര്‍ പ്രിന്‍റര്‍ ആദ്യമായ്‌ പുറത്തിറക്കിയ കമ്പനി?

HP.

19. ലേസര്‍ (LASER) എന്നതിന്‍റെ പൂര്‍ണ്ണ രൂപം ?

Light Amplification of Stimulated Emission of Radiation(LASER).

20. രാജ്യത്തെ ആദ്യ ഓണ്‍ലൈന്‍ ബാങ്കിംഗ് സ്ഥാപനം ?

HDFC.

21. ലോകത്തെ ആദ്യ കമ്പ്യൂട്ടര്‍ പ്രോഗ്രാമ്മര്‍ ആയി പരിഗണിക്കുന്ന വ്യക്തി ?

അഗസ്റ്റസ് അഡ.

22. വാക്കെര്‍ (Wacker) എന്നതിന്‍റെ പൂര്‍ണ്ണ രൂപം ?

Wireless hacker(Wacker).

23. പോണ്ടിച്ചേരിയിലെ ഇന്ഫോവില്ലേജിന്‍റെ സ്ഥാപകര്‍ ?

എം എസ് സ്വാമി നാഥന്‍ റിസേര്‍ച്ച്‌ ഫോണ്ടേഷന്‍ .

24. എലിസ (ELISA) എന്ന കൃത്രിമ ബുദ്ധി പ്രോഗ്രമ്മിന്‍റെ രജയിതാവ് അര് ?

വൈസന്‍ ബോം .

25. എച്ച് പി എന്ന കമ്പനിയുടെ ആസ്ഥാനം എവിടെ ?
കാലിഫോര്‍ണിയയിലെ പാലോ അല്‍ടോയില്‍

Chapter 2

S
1. വായിക്കാന്‍ പറ്റാതായ ടെക്സ്റ്റ്‌ ഫയലുകളെ പറയുന്ന പേര്?

സൈഫെര്‍ ടെക്സ്റ്റ്‌ (Cypher Text).

2. സബീര്‍ ബാട്ടിയ തുടക്കമിട്ട ഐ ടി സ്ഥാപനം?

ഹോട്മെയില്‍ .

3. എം എം എസ് അയക്കാന്‍ ഉപയോഗിക്കുന്ന ഭഷ?

SMIL (Synchronised Multimedia Integration Language).

4. MS DOS-ലെ DIRECTORY-ക്ക് സമാനമായ വിന്‍ഡോസിലെ സങ്കേതം ?

ഫോള്‍ഡര്‍ .

5. ആദ്യമായ്‌ യന്ത്രമനുഷ്യന്‍റെ ചിത്രം വരച്ച ചിത്രകാരന്‍ ?

ലിയനാര്‍ഡോ ഡാവിഞ്ചി .

6. ചാള്‍സ് ബാബേജ് ഏത്‌ വര്‍ഷത്തിലാണ് ജനിച്ചത്‌ ?

1791.

7. ഐ ടി ഔട്സോഴ്സിന്‍റെ ലോക തലസ്ഥാനം എന്നറിയപ്പെടുന്ന നഗരം ?

ബംഗ്ലൂര്‍ .

8. “റോബോ എത്തിക്സ്‌”””””””” നിയമങ്ങള്‍ എഴുതിയുണ്ടാക്കിയ ഗവേഷഗന്‍ ?

ഐസക്‌ അസ്സിമോവ്‌.

9. PIN- എന്നതിന്‍റെ പൂര്‍ണ്ണ രൂപം?

Personal Identification Number(PIN).

10. സണ്‍ മൈക്രോ സിസ്റ്റത്തിന്‍റെ സ്ഥാപകന്‍ ?

വിനോദ് ഗോസ്‌ല.

11. ചാള്‍സ് ബാബേജ് ഏത് രാജ്യക്കാരനാണ് ?

ബ്രിട്ടന്‍ .

12. സോഫ്റ്റ്‌വെയര്‍ റോബോട്ടുകളെ സാധാരണ പറയുന്ന പേര് ?

ബോട്സ് (BOTS).

13. “ഗീക്ക്” എന്ന് വിളിക്കുന്നതരെയാണ് ?

കമ്പ്യൂട്ടറിനോട് ഏറെ താല്‍പര്യവും അഭിനവ ശേഷിയും ഉള്ള ആളെ .

14. “ബാഴ്സലോണ” എന്ന ചിപ് നിര്‍മിക്കുന്നത് ഏത് കമ്പനി ആണ് ?

AMD.

15. ഒപ്ടികാല്‍ ഫൈബര്‍ കേബിളിനു സമാനമായ വയര്‍ലസ് സങ്കേതം ?

Wi Fiber(Wireless Fiber Links).

Chapter 3

1. Buetooth-എന്ന പേര് ആരുടെ സ്മരണക്കു വേണ്ടി നല്‍കിയതാണ് ?

ഹരോള്‍ഡ് ബ്ലൂടൂത്ത് എന്ന പത്താം നുറ്റാണ്ടിലെ രാജാവിന്‍റെ സ്മരണക്കായ് .

2. FAN(Fabric Area Network)- ന്‍റെ ഉപയോഗം ?

വസ്ത്രത്തിലൂടെ വിവര വിനിമയം നടത്താന്‍ .

3. IBM-പേര്‍സണല്‍ കമ്പ്യൂട്ടര്‍ അവതരിപ്പിച്ച വര്‍ഷം ?

1981.

4. ഓര്‍ക്കുട്ട്‌ ആരംഭിച്ച വര്ഷം ?

2004.

5. ആമ്പ്ലിഫയെര്‍ ഇല്ലാതെ ബ്ലൂടൂത്ത് പ്രവര്‍ത്തിക്കുന്നു ദൂരം ?

10 മീറ്റര്‍

6. ബ്ലൂടൂത്തിന്‍റെ വിവര കൈമാറ്റ ശേഷി എത്ര?

1000 കെ ബി പി എസ് .

7. ബ്ലോഗ്‌ ബാര്‍ എന്ന പദ്ധതി തുടങ്ങിയ ഇന്ത്യന്‍ കമ്പ്യൂട്ടര്‍ വിദഗ്ധന്‍ ?

സബീര്‍ ബാട്ടിയ .

8. മീന്‍ പിടുത്തക്കാര്‍ക്ക് വേണ്ടി പ്രത്യേകം തയ്യാര്‍ ചെയ്ത വസ്ത്രം ?

ഫിഷിംഗ് വെസ്റ്റ്‌.

9. യുട്യൂബിന്‍റെ സ്ഥാപകര്‍ ?

ജാവേദ്‌ കരീം , സ്റ്റീവ് യെന്‍ , ചാഡ് ഹാര്‍ലി .

10. പ്രശസ്ത ലേല വെബ്സൈറ്റ് ആയ e-bay യുടെ സ്ഥാപകന്‍?

പിയറി ഒമിഡ്യാര്‍ .

11. മോര്‍ഫിംഗ് ആദ്യമായ്‌ അവതരിപ്പിച്ച കമ്പനി ?

പസഫിക്‌ ഡാറ്റ ഇമേജ്.

12. FHSS പ്രോട്ടോക്കോള്‍ ഉപയോഗിക്കുന്ന വയര്‍ലെസ് സാങ്കേതികവിദ്യ ഏത്‌?

ബ്ലൂടൂത്ത് .

13. GUI എന്നതിന്‍റെ പൂര്‍ണ്ണ രൂപം?

Graphical User Interface(GUI).
14. സൈനിക സ്ഥാപനങ്ങളെ സുജിപ്പിക്കുന്ന ടോപ്‌ ലെവല്‍ ഡൊമൈന്‍ നാമം ഏത്‌?

.mil(ഡോട്ട് എം ഐ എല്‍ ).

15. യാഹുവിന്‍റെ സ്ഥാപകര്‍?

ജെറി യാംഗ് , ഡേവിഡ്‌ ഫിലോ .

16. സര്‍ക്കാര്‍ സ്ഥാപനങ്ങളെ സുജിപ്പിക്കുന്ന ടോപ്‌ ലെവല്‍ ഡൊമൈന്‍ നാമം ഏത്‌?

.gov(ഡോട്ട് ജി ഒ വി ).

17. കവിതയെഴുതുന്ന കമ്പ്യൂട്ടറിനെ നിര്‍മിച്ച സ്ഥാപനം ?

റാന്‍ഡം വേസി ലാബ്‌ .

18. ഡെല്‍ കമ്പ്യൂട്ടറിന്‍റെ സ്ഥാപകന്‍?

മൈക്കല്‍ ഡെല്‍ .

19. സാന്‍ഫ്രാന്‍സിസ്കോയിലെ ഐ ടി വ്യവസായ മേഘലയുടെ പേര്?

സിലിക്കണ്‍ വാലി .

20. യുട്യൂബ് പ്രവര്‍ത്തന സജ്ജമായ വര്‍ഷം ?

2005.

21. അന്ന നാളത്തിലൂടെ സഞ്ചരിച്ച്‌ ചിത്രങ്ങള്‍ എടുത്ത് കമ്പ്യൂട്ടറിലേക്ക് അയക്കുന്ന ക്യാമറയുടെ പേര്?

പില്‍ ക്യാമറ (Pill Camera).

22. ആദ്യ വീഡിയോ ഗെയിം ഏത്‌?

പോങ്ങ് (Pong).

23. FHSS എന്നതിന്‍റെ പൂര്‍ണ്ണ രൂപം?

Frequency Hopping Spread Spectrum(FHSS).

24. ലാറി വാള്‍ രചിച്ച കമ്പ്യൂട്ടര്‍ ഭാഷ ?

Perl
25. തലച്ചോറിനുള്ളിലൂടെ വൈദ്യുതി സഞ്ചരിക്കുന്നതായ് കണ്ടെത്തിയ ശസ്ത്രക്ജ്ഞന്‍?

റിച്ചാര്‍ഡ്‌ കാറ്റം

Chapter 4

D1. പെന്‍റിയം പ്രോസ്സസ്സറുകളുടെ പിതാവ് എന്നറിയപ്പെടുന്നതാര് ?
വിനോദ് ധാം .
2. 1997- ല്‍ ലോക ചെസ് ചാമ്പ്യനെ തോല്പിച്ച സൂപ്പര്‍ കമ്പ്യൂട്ടര്‍ ?
ഡീപ്പ് ബ്ലു .
3. ബ്രെയിന്‍ സര്‍ജെറിക്കുപയോഗിക്കുന്ന റോബോട്ടിന്റെ പേര്?
പാത്ത് ഫിണ്ടെര്‍ (Path Finder).
4. വേള്‍ഡ് വൈഡ്‌ വെബ്ബിന്റെ ഉപക്ഞ്ഞാതാവ് ?
ടിം ബര്നെഴ്സ്ലി
5. സിംപ്യുട്ടെര്‍ എന്ന കൊച്ചു കമ്പ്യൂട്ടര്‍ നിര്‍മിച്ച രാജ്യം?
ഇന്ത്യ .
6. ‘DOMO’ എന്ന റോബോട്ടിന്റെ ഉപയോഗം?
പ്രായമായവരെ സഹായിക്കാന്‍ .
7. W3C-ക്ക് തുടക്കമിട്ട കമ്പ്യൂട്ടര്‍ വിദഗ്ദന്‍ ?
ടിം ബെര്നെഴ്സ്ലി .
8. LEAP- എന്ന സോഫ്റ്റ്‌വെയര്‍ നിര്‍മിച്ച സ്ഥാപനം?
C-DAC(Center for Development of Advanced Computing).
9. W3C-യുടെ പൂര്‍ണ രൂപം?
W3C(WWWC-World Wide Web Consortium).
10. LEAP- എന്ന സോഫ്റ്റ്‌വെയറിന്റെ ഉപയോഗം?
കമ്പ്യൂട്ടറില്‍ മലയാളം എഴുതുവാന്‍ .
11. തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ പ്രമുഖ ആനിമേഷന്‍ സ്ഥാപനം?
ടൂന്‍സ്‌ ആനിമേഷന്‍ .
12. CASE-എന്നതിന്റെ പൂര്‍ണ രൂപം?
Computer Assisted Software Engineering(CASE).
13. സ്റ്റെഗനോഗ്രഫി എന്ന ഗ്രീക്ക്‌ പദത്തിന്റെ അര്‍ഥം ?
ഒളിച്ചുവെക്കപ്പെട്ട ലിഖിതങ്ങള്‍ .
14. CERT-in എന്നതിന്റെ പൂര്‍ണ രൂപം?
Cyber Emergency Response Team-India(CERT-in).
15. പിടിച്ചെടുത്ത കമ്പ്യൂട്ടറുകളില്‍ നിന്ന് തെളിവുകള്‍ ശേഖരിക്കുന്നതിനു പറയുന്ന പേര്?
കമ്പ്യൂട്ടര്‍ ഫോറന്‍സിക് .
16. ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാം തയാറാക്കുന്നതിനു മുമ്പ് നിര്‍മിക്കുന്ന രേഖാ ചിത്രം?
ഫ്ലോ ചാര്‍ട്ട് .
17. സ്റ്റെഗോ അനാലിസിസ് എന്നാലെന്ത്‌ ?
സ്റ്റെഗനോഗ്രഫി വഴി ഒളിപ്പിച്ചു വെച്ച വിവരങ്ങള്‍ വെബ്‌ പേജുകളില്‍ നിന്ന് കണ്ടെത്തി നശിപ്പിച്ചു കളയാനുള്ള മാര്‍ഗം .
18. റിമോട്ട് സര്‍വെയിലന്‍സ് എന്നാലെന്ത്‌?
വീഡിയോ ക്യാമറയും ഇന്റര്‍നെറ്റും ഉപയോഗിച്ച് വിദുര സ്ഥലങ്ങളില്‍ ഇരുന്ന്‌ കാവല്‍ ജോലി ചെയ്യുന്നതിനെ പറയുന്ന പേരാണ് റിമോട്ട് സര്‍വേയിലന്‍സ് .
19. ‘സ്‌കോര്‍പ്പിയോന്‍ ഇ ഒ ഡി’ – എന്ന റോബോട്ടിന്റെ ഉപയോഗം ?
ബോംബുകള്‍ കണ്ടെത്തി നിര്‍വീര്യമാക്കുന്നു .
20. NET NANNY- എന്ന സോഫ്റ്റ്‌വെയറിന്റെ ഉപയോഗം ?
ഇന്റര്‍നെറ്റിലെ അശ്ലീല സൈറ്റുകളില്‍ നിന്ന് സംരക്ഷണം നേടാന്‍ .
21. കമ്പ്യൂട്ടര്‍ പ്രോഗ്രമ്മിലെ തെറ്റുകള്‍ കണ്ടെത്തി തിരുത്തുന്നതിനു പറയുന്ന പേര്?
ഡീ ബഗ്ഗിംഗ് .
22. സൈബര്‍ സുരക്ഷക്ക് കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കിയ ടീം ?
CERT-in(Cyber Emergency Response Team-India).
23. മെറ്റാ സെര്‍ച്ച്‌ എജിന്‍ എന്നാലെന്ത്‌ ?
ഒന്നിലധികം സെര്‍ച്ച്‌ എന്‍ജിനുകളില്‍ ഒരേ സമയം സെര്‍ച്ച്‌ ചെയ്യുന്ന സെര്‍ച്ച്‌ എന്‍ജിനുകള്‍ ആണ് മെറ്റാ സെര്‍ച്ച്‌ എന്‍ജിന്‍.
24. ഫോര്‍ട്രാന്‍ (Fortran) എന്ന കമ്പ്യൂട്ടര്‍ ഭാഷയുടെ പൂര്‍ണ രൂപം?
ഫോര്‍മുല ട്രാന്‍സ്ലേഷന്‍ (FORmula TRANslation).
25. USB Cable- ന്‍റെ പൂര്‍ണ രൂപം?
Universal Serial Bus (USB) Cable

Chapter 5

1. ഏറ്റവും ആദ്യത്തെ സ്പ്രെഡ് ഷീറ്റ് പ്രോഗ്രാമിന്റെ പേര്?
‘വി സി കാല്‍ക് ‘.
2. ‘വാരമൊഴി’  എന്ന സോഫ്റ്റ്‌വെയര്‍ എന്തിന്‍ ഉപയോഗിക്കുന്നു ?
കമ്പ്യൂട്ടറില്‍ മലയാളം ഉപയോഗിക്കുവാന്‍ .
3. ചൈനയിലെ നാന്ജിങ്ങില്‍ പ്രവര്‍ത്തന കേന്ദ്രമുള്ള ഇന്ത്യന്‍ ഐ ടി കമ്പനി ?
സത്യം കമ്പ്യൂട്ടഴ്സ് .
4. ലിനക്സ്‌ ഒരു കാന്‍സര്‍ ആണെന്ന് പറഞ്ഞ പ്രശസ്തന്‍ ?
മൈക്രോസോഫ്ട്ടിന്റെ CEO ആയ സ്റ്റീവ് ബാമ്മര്‍ .
5. ഇന്ത്യയില്‍ സോഫ്റ്റ്‌വെയര്‍ കയറ്റുമതിയില്‍ ഒന്നാം സ്ഥാനത്തുള്ള കമ്പനി ?
TCS(Tata Consultance Service).
6. NASSCOM എന്നതിന്റെ പൂര്‍ണ രൂപം?
National Association of Software and Service Companies(NASSCOM).
7. ഒരു പെന്‍റിയം-4 ചിപ്പില്‍ പ്രവര്‍ത്തിക്കുന്ന ട്രാന്‍സിസ്റ്ററുകളുടെ എണ്ണം?
420 ലക്ഷം .
8. ഓര്‍ഗാനിക് LED- യുടെ ഉപയോഗം എന്ത്?
കനം കുറഞ്ഞ വ്യക്തതയുള്ള ഡിസ്പ്ലേ നിര്‍മിക്കാന്‍ .
9. കമ്പ്യൂട്ടറില്‍ വിവരങ്ങള്‍ താല്‍കാലികമായി സുക്ഷിച്ചു വെക്കുന്നതിനുള്ള മെമ്മറി ?
RAM(Random Access Memmory).
10. മൈക്രോസോഫ്ട്ടിന്റെ സ്ഥാപകര്‍ ?
ബില്‍ഗേറ്റ്സ് , പോള്‍ അലന്‍ .
11. ഐ ടി അറ്റ്‌ സ്കൂള്‍ പദ്ധതി തുടങ്ങിയ വര്ഷം ?
2002.
12. ഓറക്കിള്‍ കമ്പനിയുടെ സ്ഥാപകന്‍ ?
ലാറി എല്ലിസന്‍ .
13. നാനോ ഹീലിംഗ് വികസിപ്പിച്ചെടുത്ത സ്ഥാപനം?
MIT(Massachusetts Institute of Technology).
14. സൈബര്‍ കുറ്റകൃത്യങ്ങളെ കുറിച്ച് ഐ ടി ആക്ടിലെ എത്രാം അധ്യായത്തിലാണ് പറയുന്നത്?
ഒമ്പതാം അധ്യായത്തില്‍ .
15. പ്രകാശത്തിന്റെ മിന്നലാട്ടം കൊണ്ട് നാഡീകോശങ്ങളെ നിയന്ത്രിക്കുന്ന സങ്കേതിക വിദ്യ ?
ന്യൂറല്‍ കണ്‍ട്രോളര്‍ .
16. ഇന്‍ഫോസിസിന്റെ സ്ഥാപക ചെയര്‍മാന്‍ ?
നാരായണ മൂര്‍ത്തി .
17. കൊച്ചിയില്‍ ഇന്‍ഫോപാര്‍ക്ക്‌ തുടങ്ങിയ വര്‍ഷം ?
2003.
18. ഹാക്കിംഗ് നടത്തുന്നവര്‍കെതിരെ ഐ ടി ആക്ടിലെ ഏത്‌ വകുപ്പ്‌ പ്രകാരമാണ് കേസ് എടുക്കാര്‍ ?
സെക്ഷന്‍ 66.
19. ഫ്രീ സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ ?
റിച്ചാഡ് സ്റ്റാള്‍മാന്‍ .
20. അനലോഗ് കമ്പ്യൂട്ടറിന്റെയും ഡിജിറ്റല്‍ കമ്പ്യൂട്ടറിന്റെയും സംയുക്ത ഗുണങ്ങളുള്ള കമ്പ്യൂട്ടര്‍ ?
ഹൈബ്രിഡ്‌ കമ്പ്യൂട്ടര്‍.
21. മിനിക്സ് എന്ന operating system പരിഷ്കരിച്ചുണ്ടാക്കിയ പുതിയ operating system?
ലിനക്സ് .
22. ന്യുറല്‍ കണ്‍ട്രോളര്‍ വികസിപ്പിച്ചെടുത്ത സ്ഥാപനം ?
MIT(Massachusetts Institute of Technology).
23. ആനിമേഷന്‍ പഠന രംഗത്തെ ബൈബിള്‍ ആയി കണക്കാക്കുന്ന ഗ്രന്ഥം ?
ദി ഇല്ല്യുഷന്‍ ഓഫ് ലൈഫ് (The illusion of life).
24. തിങ്കിംഗ് മെഷീന്‍സ് എന്ന കമ്പനി നിര്‍മിച്ച സൂപ്പര്‍ കമ്പ്യൂട്ടറിന്റെ പേര്?
കണക്ഷന്‍ മെഷീന്‍ .
25. ആദ്യത്തെ മൊബൈല്‍ റോബോട്ടിന്റെ പേര്?
ഷെയ്കി (shakey).

Chapter 6

1. നെറ്റ്സ്കേപ്പ് കമ്മ്യൂണികേഷന്‍ സെന്‍റര്‍ സ്ഥാപകന്‍ ?

ജിം ക്ലാര്‍ക്ക്‌ , മാര്‍ക്ക്‌ ആണ്ടെഴസന്‍ .

2. ഒന്നിലധികം കോറുകള്‍ ഉള്‍പെടുത്തിയ മൈക്രോ പ്രോസസ്സുകളെ പറയുന്ന പേര്?

മള്‍ടി കോര്‍ പ്രോസ്സസ്സര്‍ .

3. i-pod അവതരിപ്പിച്ച കമ്പനി ?

ആപ്പിള്‍ .

4. പരം കമ്പ്യൂട്ടര്‍ നിര്‍മിച്ച സ്ഥാപനം ?

C-DAC(Center for Development of Advanced Computing).

5. യുണിക്സ് എന്ന ഒപെരെടിംഗ് സിസ്റ്റം വികസിപ്പിച്ചെടുത്തത് ആരെല്ലാം ?

കെന്‍ തോംസണ്‍  , ടെന്നിസ്‌ റിച്ചി .

6. ഹോട്മെയില്‍ ആരംഭിച്ച വര്‍ഷം ?

1996.

7. ‘ബി’ എന്ന കമ്പ്യൂട്ടര്‍ ഭാഷ പരിഷ്കരിച്ചുണ്ടാക്കിയ പുതിയ കമ്പ്യൂട്ടര്‍ ഭാഷ ?

‘സി’.

8. ‘ബി’ എന്ന കമ്പ്യൂട്ടര്‍ ഭാഷയുടെ രചയിതാവ്‌ ?

കെന്‍ തോംസണ്‍ .

9. ആദ്യത്തെ സൂപ്പര്‍ കമ്പ്യൂട്ടര്‍ രൂപകല്പന ചെയ്ത വ്യക്തി ?

സെയ്മൂര്‍ ക്രേ .

10. ഓക്സിജന്‍ പ്രൊജെക്ടിനു പിന്നിലെ ഇന്ത്യന്‍ ശാസ്ത്രക്ജ്ഞന്‍ ?

അനില്‍ അഗര്‍വാള്‍ .

11. ഓക്സിജന്‍ പ്രൊജക്റ്റ്‌ എന്നാലെന്ത്‌ ?

കമ്പ്യൂട്ടര്‍ ഇല്ലാതെ കമ്പ്യൂട്ടിംഗ് സ്വപ്നം കാണുന്ന ‘ഐ ടി’ പദ്ധതി .

12. C എന്ന ഭാഷ പരിഷ്കരിച്ച് C++ എന്ന പുതിയ ഭാഷ വികസിപ്പിച്ച വര്‍ഷം ?

1985.

13. ഹ്യുമന്‍ കമ്പ്യൂട്ടര്‍ എന്നറിയപ്പെടുന്നതാര് ?

ശകുന്തളാ ദേവി .

14. കേരളത്തിലെ കമ്പ്യൂട്ടര്‍ വല്കരിക്കപ്പെട്ട ആദ്യത്തെ പഞ്ചായത്ത് ഏത്‌?

വെള്ളനാട് പഞ്ചായത്ത് .

15. കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ കമ്പ്യൂട്ടര്‍ സാക്ഷര ഗ്രാമം ?

മലപ്പുറം ജില്ലയിലെ ചമ്രവട്ടം .

16. വീഡിയോ  ഗൈമുകളുടെ പിതാവ്‌ ?

നോലാന്‍ ബുഷ്നല്‍ .

17. ഹ്യുമന്‍ കമ്പ്യൂട്ടര്‍ എന്നറിയപ്പെടുന്ന ശകുന്തള ദേവി മരണപ്പെട്ടതെന്ന് ?

ഏപ്രില്‍ 21, 2013.

18. ചൈനയുടെ ദേശീയ ഡോക്യുമെന്റ് ഫോര്‍മാറ്റ്‌ ഏത്?

UOF(United Office Document Formate).

19. വെര്‍ച്ച്വല്‍ റിയാലിട്ടിയുടെ ഉപക്ഞ്ഞാതാവു അര് ?

തോമസ്‌ ഫൂനസ്റ്റ്‌ .

20. ഗൂഗിള്‍ എര്‍ത്ത്‌ തുടങ്ങിയതാര് ?

കീ ഹോള്‍ എന്ന കമ്പനി .
21. ഒന്നിന്റെയും പുജ്യത്തിന്റെയും ശ്രേണിയായ നമ്പര്‍ വ്യവസ്ഥ ഏത്‌ പേരില്‍ അറിയപ്പെടുന്നു ?

ബൈനറി നമ്പര്‍ സിസ്റ്റം .

22. YAHOO – എന്നതിന്റെ പൂര്‍ണ രൂപം?

Yet Another Heirarchicala Official Oracle(YAHOO).

23. കമ്പ്യൂട്ടര്‍ ഗിമുകളുടെ പിതാവായ നോലാന്‍ ബുഷ്നെല്‍ സ്ഥാപിച്ച വീഡിയോ ഗെയിം സ്ഥാപനം?

അടാരി .

24. ‘വൈറല്‍ ഫാഷന്‍ ‘  എന്ന വസ്ത്രം അവധരിപ്പിച്ച സ്ഥാപനം ?

MIT(Massachusetts Institute of Technology).

25. റിലയന്‍സ്‌ ഗ്രൂപിന്റെ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റ് ?

ബിഗ്‌ ആഡ .

- Advertisement -
Amal Augustinehttp://www.ITQuiz.in
Blogger | Developer  | Quizzer. I'm Amal Augustine, a student of St Stephen's College Delhi. Apart from my interest in Quizzing, I'm interested in Software Development and I work on Flutter, Dart, C#,JAVA,.NET, Android, SEO, Digital Marketing, etc..

Latest Quiz

Join IT Quiz WhatsApp Group

Hey. You're most welcome to join our IT Quizzers WhatsApp group which we started 8 years ago.Attention IT quiz enthusiasts! 🎉 Are you gearing...
- Advertisement -

Download ExQuizMe App | Play IT/Tech Quiz with friends

Are you an IT or tech enthusiast looking for a thrilling way to test your knowledge and compete with others? Look no further! ExQuizMe...

Rural IT Quiz National Final

First Round (Byte Clouds) Q1. This is a pictorial representation of a facial expression using Character.Answer : EMOTICONQ2. This Public Blockchain Platform has Ada as its...

TCS IT Wiz 2020 Quarter final

(Digital Readiness) Q1. Who is this extremely important innovator, and the founder pf Khan Academy.Answer : Sal Khan Q2. A great man who said "school sometimes...

Related news

Join IT Quiz WhatsApp Group

Hey. You're most welcome to join our IT Quizzers WhatsApp group which we started 8 years ago.Attention IT quiz enthusiasts! 🎉 Are you gearing...

Download ExQuizMe App | Play IT/Tech Quiz with friends

Are you an IT or tech enthusiast looking for a thrilling way to test your knowledge and compete with others? Look no further! ExQuizMe...

Rural IT Quiz National Final

First Round (Byte Clouds) Q1. This is a pictorial representation of a facial expression using Character.Answer : EMOTICONQ2. This Public Blockchain Platform has Ada as its...

TCS IT Wiz 2020 Quarter final

(Digital Readiness) Q1. Who is this extremely important innovator, and the founder pf Khan Academy.Answer : Sal Khan Q2. A great man who said "school sometimes...
- Advertisement -

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

📱Download our App ExQuizMe to play 1 vs 1 quizzes, group quizzes on 100,000+ free MCQs.